News and Articles on Infertility Treatment & Gynecology - Blogs | KJK Hospital
June 15, 2023
male infertility treatments

Male Infertility Problems and Treatment Options

Male infertility has an equal effect on the chances of unsuccessful conception. In this blog, we are discussing on male infertility problems and treatment options and how to go about it.
June 15, 2023
Benefits of Brest milk

മുലയൂട്ടൽ കൊണ്ടുള്ള ഗുണങ്ങൾ

മുലയൂട്ടൽ എന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. ഈ ബ്ലോഗിലൂടെ മുലയൂട്ടൽ കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാവുന്ന ഗുണങ്ങൾ ചർച്ച ചെയ്യാം.
May 10, 2023
how to reduce preterm birth

പ്രീ-ടേം ജനനം എങ്ങനെ കുറയ്ക്കാം

മാസം തികയാതെയുള്ള പ്രസവം സംഭവിക്കാതിരിക്കണമെങ്കിൽ ഗർഭകാലയളവിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ കരുതൽ ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ രക്തസമ്മർദ്ധമോ, പ്രമേഹമോ ഉള്ളവരോ, ഒരിക്കൽ ഗർഭം അലസിയിട്ടുള്ള വ്യക്തിയോ ആണെങ്കിൽ. പ്രീ-ടേം ജനനം സംഭവിക്കാതിരിക്കാൻ നമുക്ക് എന്തൊക്കെ ശ്രദ്ധിക്കാനാകും എന്ന് നോക്കാം:
May 10, 2023
how damaged fallopian tubes causes infertility

How Damaged or Blocked Fallopian Tubes Cause Infertility?

Tubal blocks can cause many issues, and in this blog, we try to learn about everything around blocked or damaged fallopian tubes and how damaged or blocked fallopian tubes cause infertility.
April 18, 2023
how to prepare for pregnancy after miscarriage

How to Prepare for A Healthy Pregnancy After Miscarriage?

Miscarriage is a very difficult phase that happens to an expectant mother. There might be many reasons as to why miscarriage happens. But, above all that, she might be facing the question of whether or not she will be able to conceive again. Read on to find out more about how to prepare for a healthy pregnancy after a miscarriage.
March 30, 2023
vaginal birth after cesarian

Vaginal Birth After Cesarean(VBAC) : Is it Possible?

It is a common misconception that vaginal birth is impossible after a c-section. Here in this blog, we are discussing whether it is possible to have vaginal birth after a c-section.
February 27, 2023
autoimmune disorders and pregnancy

Autoimmune Disorders That Can Complicate Pregnancy

Lets discuss the different types of autoimmune disorders that can complicate pregnancy and how we can treat them.
February 27, 2023
how-to-reduce-labour-pain

പ്രസവവേദനയെ ഭയമാണോ? ഇനി പേടിക്കേണ്ട

സിസേറിയനിലൂടെയും മരുന്നുകളുടെ സഹായത്തോടെയും അല്ലാതെയും പ്രസവവേദനയെ നിയന്ത്രിക്കാനാവും. അത്തരം ചില മാർഗ്ഗങ്ങളാണ് നമ്മളിവിടെ ചർച്ച ചെയ്യുന്നത്.
January 30, 2023
thyroid disease in pregnancy

ഗര്‍ഭകാലത്തെ തൈറോയ്ഡ് രോഗം

ഗർഭ കാലയളവിലുള്ള തൈറോയ്ഡ് തകരാറുകൾ അമ്മയ്ക്ക് മാത്രമല്ല ഗർഭസ്ഥശിശുവിനേയും ബാധിക്കാൻ സാധ്യതയുണ്ട്. അത് എങ്ങനെയാണ് ഗർഭാവസ്ഥയെ ബാധിക്കുന്നത്? എന്താണ് അതിനുള്ള പ്രതിവിധികൾ? എന്നിവയെക്കുറിച്ചെല്ലാം അറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
January 28, 2023
vaginal infections and their treatments

Common Types of Vaginal Infections and Their Treatments

Vaginal infections are quite common nowadays. Read more to get an idea on common types of vaginal infections and their treatments.